Fahad Faasil Biography<br />മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടൻ , ഫഹദ് ഫാസിൽ, 2002 ഇൽ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് അഭിനയിക്കാൻ അറിയില്ല എന്ന് വിമര്ശിച്ചവരെ കൊണ്ട് <br />കണ്ണുകളിലൂടെ അഭിനയിച്ചു ഞെട്ടിച്ച് മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും മികച്ച അഭിനേതാവായി ഒന്നമതായി നിൽക്കുന്ന ഫഹദ് ഫാസിലിനെ കുറിച്ചാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്, <br /><br />